NEWS
ഖത്തറും മൗറിറ്റാനിയയും സഹകരണകരാറിൽ ഒപ്പുവച്ചു
25/07/2025 12:13 PM IST
nila

ദോഹ: പരിസ്ഥിതി, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സഹകരണകരാറിൽഖത്തറും,മൗറിറ്റാനിയയും ഒപ്പുവച്ചു.
മൗറിറ്റാനിയയിലെഖത്തർ അംബാസഡർ ഷഹീൻ ബിൻ അലി അൽ-കാബിയും മൗറിറ്റാനിയൻ വിദേശകാര്യ ഡയറക്ടർ സാലെക് മുഹമ്മദ് മൂസയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











