06:09pm 30 October 2026
NEWS
ഖത്തറും മൗറിറ്റാനിയയും സഹകരണകരാറിൽ ഒപ്പുവച്ചു


25/07/2025  12:13 PM IST
nila
ഖത്തറും മൗറിറ്റാനിയയും സഹകരണകരാറിൽ ഒപ്പുവച്ചു

ദോഹ: പരിസ്ഥിതി, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സഹകരണകരാറിൽഖത്തറും,മൗറിറ്റാനിയയും  ഒപ്പുവച്ചു.
 മൗറിറ്റാനിയയിലെഖത്തർ അംബാസഡർ ഷഹീൻ ബിൻ അലി അൽ-കാബിയും മൗറിറ്റാനിയൻ  വിദേശകാര്യ ഡയറക്ടർ സാലെക് മുഹമ്മദ് മൂസയുമാണ് ഇതുസംബന്ധിച്ച കരാറിൽ  ഒപ്പുവച്ചത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img