NEWS
ഖത്തർ അൽഖോർ ബുജ്ലീബ് കോംപ്ലക്സ് മലയാളി ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
07/01/2026 06:54 AM IST
nila

ദോഹ :ഖത്തർ അൽഖോർ പ്രവിശ്യയിലെ ബുജ്ലീബ് (BUJLEEB )കോംപ്ലക്സ്
മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോംപ്ലക്സ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ അഡ്വകേറ്റ്. കെ. ജെ. സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ക്രിസ് മാളിയേക്കൽ ക്രിസ്മസ് സന്ദേശം നൽകി
കുടുംബാങ്ങളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ,മ്യൂസിക്കൽ പ്രോഗ്രാം,ഡാൻസ് ,സ്‌കിറ്റുകൾ തുടങ്ങി വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു .
പ്രോഗ്രാം കോർഡിനേറ്റർ ഇന്ദു ജെറി,
റോബിൻ ചങ്ങനാശ്ശേരി,അജി പിറവം, ജുബിൻ കോട്ടയം, വർഗീസ് പെരുമ്പാവൂർ, ജെറി, ആനന്ദ്, ബേസിൽ, ജിജൊ,,ടീന റോബിൻ, മേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











