NEWS
വൈറലായി ഖത്തർ എയർ വെയ്സിന്റെ മാതൃദിന സന്ദേശവീഡിയോ
11/05/2025 06:52 PM IST
nila

ദോഹ:മാതൃദിന സന്ദേശം കൊണ്ട് അലങ്കരിച്ച ആറ് സെക്കൻഡ് ദൈർഘ്യമുള്ള കമ്പ്യൂട്ടർ-ജനറേറ്റഡ് വീഡിയോ പങ്കിട്ട് മാതൃദിനത്തെ വ്യത്യസ്ത മാക്കി ഖത്തർ എയർ വെയ്സ്. വിമാനത്തിന്റെ ബോഡിയിൽ പിങ്ക് നിറത്തിൽ എഴുതിയ "അമ്മേ, ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന വാക്കുകൾക്കൊപ്പം ഒരു കുട്ടി അമ്മയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു - പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകൾ വീഡിയോഷെയർ ചെയ്തു.ഒരു മണിക്കൂറിനുള്ളിൽ വീഡിയോ 276,000 വ്യൂസും 12,582-ലധികം ലൈക്കുകളും നേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











