NEWS
ഖത്തർ എയർവേസ് ടിക്കറ്റ് നിരക്കുകളിൽ ഇളവ് നീട്ടി
19/09/2026 10:52 AM IST
nila

വിമാന ടിക്കറ്റ് നിരക്കുകളിൽ പ്രഖ്യാപിച്ച ഇളവുകൾ ഖത്തർ എയർവേസ് നീട്ടി. ഇക്കണോമി ക്ലാസിന് 20 ശതമാനവും ഫസ്റ്റ്, ബിസിനസ് ക്ലാസുകൾക്ക് 15 ശതമാനവും ഇളവ് ലഭിക്കും. സെപ്റ്റംബർ 24 വരെ ബുക്ക് ചെയ്യുന്നവർക്ക് 2027 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










