08:16pm 03 August 2026
NEWS
ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ മാൾട്ട അംബാസഡറുടെ നയതന്ത്ര പത്രങ്ങളുടെ പകർപ്പ് ഏറ്റുവാങ്ങി
03/08/2026  11:13 AM IST
nila
ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ മാൾട്ട അംബാസഡറുടെ നയതന്ത്ര പത്രങ്ങളുടെ പകർപ്പ് ഏറ്റുവാങ്ങി

​ദോഹ: ഖത്തറിലെ റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ പുതിയ അംബാസഡറായി നിയമിതയായ മരിയ കാമില്ലേരി കാലെജ (Maria Camilleri Calleja) തൻ്റെ നയതന്ത്ര പത്രങ്ങളുടെ പകർപ്പ് (Copies of Credentials) ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിക്ക് കൈമാറി. ഞായറാഴ്ച ദോഹയിലായിരുന്നു കൂടിക്കാഴ്ച.
​പുതിയതായി ചുമതലയേറ്റ മാൾട്ട അംബാസഡർക്ക് ഔദ്യോഗിക ദൗത്യത്തിൽ എല്ലാവിധ വിജയങ്ങളും നേർന്ന സെക്രട്ടറി ജനറൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img