07:30am 13 November 2026
NEWS
ഖത്തർ അമീരി ഗാർഡ് മേധാവിക്ക്ഫ്രഞ്ച് ലെജിയൺ ഓഫ് ഓണർ
21/11/2025  12:20 PM IST
NILA
ഖത്തർ അമീരി ഗാർഡ് മേധാവിക്ക്ഫ്രഞ്ച് ലെജിയൺ ഓഫ് ഓണർ

 

ദോഹ: ഖത്തർ അമീറി ഗാർഡ് കമാൻഡർ ലെഫ്:  ജനറൽ  ഹസ്സാ ബിൻ ഖലീൽ അൽ ഷഹ്‌വാനിക്ക് ദോഹ–പാരിസ് സൈനിക സഹകരണബന്ധം ശക്തിപ്പെടുത്തുന്നതിലെ അതുല്യ സംഭാവനകൾക്കായി ഫ്രാൻസിന്റെ പ്രശസ്തമായ Legion of Honour (Officer) ബഹുമതി നൽകി.
ഫ്രഞ്ച് റിപ്പബ്ലിക്കൻ ഗാർഡ് കമാൻഡർ ജനറൽ ഫ്രാങ്കോയ്-ക്സാവിയർ ലസ്യൂർ ആണ് ഈ ബഹുമതി പാരിസിലെ ഗാർഡ് ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ വിതരണം ചെയ്തത്.
ഖത്തറും ഫ്രാൻസുമും തമ്മിലുള്ള പ്രതിരോധരംഗത്തെ  സഹകരണം ഉയർത്തിക്കാട്ടുന്ന  നിർണായക അംഗീകാരമാണ് പുരസ്‌കാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img