NEWS
ക്യു മലയാളം 'പാട്ടും കൂട്ടും' ഏപ്രിൽ 4ന് സ്കിൽസ്ഡവലപ്മെന്റ് സെന്ററിൽ
03/04/2025 06:46 PM IST
nila

ദോഹ:ക്യു മലയാളം സംഘടിപ്പിക്കുന്ന ഈദ്- വിഷു -ഈസ്റ്റർ ആഘോഷപരിപാടി 'പാട്ടും കൂട്ടും'ഏപ്രിൽ 4ന് വെള്ളിയാഴ്ചസ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.വൈകുന്നേരം 5മണിമുതൽ നടക്കുന്ന പരിപാടിയിൽ മെന്റലിസ്റ്റ് അൽത്താഫ് നയിക്കുന്ന മെന്റലിസംഷോ,കുട്ടികളുടെകലാപരിപാടികൾ,ആർട്ട് വിത്ത് മ്യൂസിക്, മുട്ടിപ്പാട്ട്, വിവിധഭാഷാഗാനസന്ധ്യഎന്നിവ അരങ്ങേറും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











