NEWS
പി വി ജെയ്ന്‍ (48) അന്തരിച്ചു.
30/09/2025 10:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററും, വൈറ്റില ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ പി വി ജെയ്ന്‍ (48) അന്തരിച്ചു. തിരുവില്വാമല പരിമളാലയം വീട്ടില്‍ വാസുദേവന്റെയും ഡോ. ടി പി പരിമളാദേവിയുടേയും മകനാണ്.
ഭാര്യ നിഷാന, മക്കള്‍ ആദിത്യ പി ജെയ്ന്‍, അഭിനവ് പി ജെയ്ന്‍, സഹോദരി ഡോ. പി വി ജിനിമോള്‍. സംസ്കാരം പച്ചാളം സ്മശാനത്തില്‍ നടന്നു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








