09:19pm 07 September 2026
NEWS
പുന്തല ഗ്രാമദീപം ഗ്രന്ഥശാല വോട്ട്സഭ
07/04/2026  11:26 AM IST
nila
പുന്തല ഗ്രാമദീപം ഗ്രന്ഥശാല വോട്ട്സഭ

പുന്തല: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശാനുസരണം പുന്തല ഗ്രാമദീപം ഗ്രന്ഥശാല വോട്ട്സഭ എന്ന പേരിൽ വോട്ടർ അവബോധന പരിപാടി സംഘടിപ്പിച്ചു .ശാസ്താം കോട്ട ഡി.ബി കോളേജ് അസി: പ്രൊഫസർ ഡോ: രാജേഷ് ആർ വോട്ട്സഭ ഉദ്‌ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ പ്രൊഫ:ആർ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് ബിനു കുമാർ വി. ക അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ബി ബാബു,
 ശാന്തമ്മ , ശ്രീകല സന്തോഷ്, മോഹനൻ പി.കെ , ജോസ് മത്തായി, രമേശ് സി.ആർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.