NEWS
പുലിയൂർ ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം
17/10/2025 07:25 PM IST
nila

പുലിയൂർ ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി
ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സരിത ഗോപൻ അധ്യക്ഷത വഹിച്ചു.
. മെമ്പർമാരായ മഞ്ജു യോഹന്നാൻ, ഇന്ദിര ശശീന്ദ്രൻ, രതി സുഭാഷ്, ലേഖ അജിത്, മിനി ഫിലിപ്പ്, എം സി
വിശ്വൻ, ഐസി ഡി എസ് സുപ്രവൈസർ അഞ്ജു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











