NEWS
പുളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർ സാദത്തിന് സ്വീകരണം നൽകി
02/11/2025 07:55 PM IST
nila

ദോഹ :ഹ്രസ്വ സാന്ദർശനത്തിനായി ഖത്തറിൽ എത്തിയ പുളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റുമായ അൻവർ സാദത്ത് എൻ.സി.യെ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. വസീം ഷാൾ അണിയിച്ച് ആദരിച്ച ചടങ്ങിൽ സൗഹൃദ സംഭാഷണവും നടന്നു.
നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര, നിയാസ് കോട്ടപ്പുറം, നിയാസ് ചേനങ്ങാടൻ എന്നിവർ സാന്നിധ്യം വഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











