05:41pm 07 November 2026
NEWS
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഭവനിലേക്ക് ചൂട്ടുകത്തിച്ച പ്രതിഷേധ മാർച്ച്
15/09/2026  07:50 PM IST
nila
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഭവനിലേക്ക്  ചൂട്ടുകത്തിച്ച പ്രതിഷേധ മാർച്ച്

ചെങ്ങന്നൂർ:  വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഭവനിലേക്ക്  ചൂട്ടുകത്തിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം  എം  സുമേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സനൂപ് ശിവരാമൻ അധ്യക്ഷനായി.  ട്രഷറർ വിനോദ് കുമാർ , 
ജില്ലാ കമ്മിറ്റിയംഗം  നീനു കെ ജയൻ,
 അരുൺ കിഴക്കേമല, ലിജോ സി ജോൺ, സുഖലാൽ, ഹരികൃഷ്ണൻ, അക്ഷയ് ഹരികുമാർ, റോഷൻ, അനഘ, ഇ എസ് അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ >ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഭവനിലേക്ക് ചൂട്ടുകത്തിച്ച പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം  എം  സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img