NEWS
രാസവളം വിലക്കയറ്റത്തിനെതിരെ കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും
25/05/2026 07:21 PM IST
nila

ചെങ്ങന്നൂർ: രാസവളം വിലക്കയറ്റത്തിനെതിരെ കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന
പ്രതിഷേധ യോഗം
ഏരിയ സെക്രട്ടറി ബി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി കെ സുഭാഷ് അധ്യക്ഷനായി. ട്രഷറാർ മധു ചെങ്ങന്നൂർ, പി കെ അനിൽ കുമാർ,
പ്രൊഫ. ബിജി ഏബ്രഹാം, വി എൻ രവീന്ദ്രൻ നായർ, അഡ്വ.
ദീപു ജേക്കബ്, കെ എ സമദ്, അഡ്വ. എ രമേശ് , പി വി ശിവദാസൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











