11:51pm 07 September 2026
NEWS
ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധം
26/05/2026  07:41 PM IST
nila
ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധം

 

തിരുവൻവണ്ടൂർ:  ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവൻ വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം പ്രകടനം നടത്തി.
 കല്ലിശ്ശേരി ജംഗ്ഷനിൽ കൂടിയ സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അജി കുതിരവട്ടം അധ്യക്ഷത വഹിച്ചു.
  ഡിസിസി ജനറൽ സെക്രട്ടറി 
 തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു.  എംപി മാത്തുക്കുട്ടി,ടിബി താമരപ്പള്ളിൽ, ബാലചന്ദ്രൻ നായർ,സമ്മതൻ കെ പി, ഗീതാ സുരേന്ദ്രൻ, എബ്രഹാം കണ്ടെത്തുകുഴി, സുബിൻ കാരക്കാണെ, സ്റ്റീവ് തോമസ്, സിജു കൊച്ചുവിട്ടിൽതുണ്ടിയിൽ, എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.