04:33am 04 November 2026
NEWS
നബിദിനം കൊണ്ടാടി
07/09/2025  09:17 AM IST
nila
നബിദിനം കൊണ്ടാടി


വില്ലിയാപ്പള്ളി: വില്ലിയാപ്പള്ളി മലാറക്കൽ നാസിറുൽ ഇസ്ലാം ജമാഅത്ത് ഹിദായത്തുൽ സ്സിബിയാൻ മദ്രസ പുണ്യ റസൂലിന്റെ ജന്മദിനം ഭക്ത്യാദര പൂർവ്വം കൊണ്ടാടി.മഹല്ല് പ്രസിണ്ടന്റ് തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി പതാക ഉയർത്തിയതോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്.അബ്ദുൽ ലത്തീഫ് ദാരിമി ഉസ്താദ് പ്രാർത്ഥന നടത്തി.നബിദിന ഘോഷയാത്രയും മദ്രസ്സ വിദ്യാർത്ഥികൾ ക്കായുള്ള കലാ സാഹിത്യ പരിപാടികളും സ്കൗട്ട് പരേഡും നടന്നു.മുബീന മുനീറിന്റെ ക്ലാസും അന്നദാനവും ഉണ്ടായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img