05:19pm 11 November 2026
NEWS
യു.ജി.സി പ്രതിനിധിയായി പ്രൊഫ. പ്രിയേഷ് സി. എ കുസാറ്റ് സിൻഡിക്കേറ്റിലേക്ക്
18/10/2025  12:34 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യു.ജി.സി പ്രതിനിധിയായി പ്രൊഫ. പ്രിയേഷ് സി. എ കുസാറ്റ് സിൻഡിക്കേറ്റിലേക്ക്

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റിലേക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) പ്രതിനിധിയായി ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ ഇക്കോണോമിക്സ് പിജി ആൻഡ് റിസർച്ച് വകുപ്പ് പ്രൊഫസറും മേധാവിയുമായ പ്രൊഫ. പ്രിയേഷ് സി. എ യെ യു.ജി.സി ചെയർമാൻ നിയമിച്ചു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ നടക്കൽ സ്വദേശിയാണ്. നിലവിൽ കുസാറ്റിലെ സെനറ്റ് അംഗമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img