12:32am 13 November 2026
NEWS
പ്രൊഫ കെ. ജി. നായർ അനുസ്മരണ പ്രഭാഷണം ഫെബ്രുവരി 19ന് കുസാറ്റില്‍
16/02/2026  03:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ കെ. ജി. നായർ അനുസ്മരണ പ്രഭാഷണം ഫെബ്രുവരി 19ന് കുസാറ്റില്‍

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മുൻ വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. കെ ജി നായരുടെ സ്മരണാർത്ഥം ഫെബ്രുവരി 19ന് നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയുടെ (NPOL) ഡയറക്ടറായ ഡോ. ധുവിരി ശേഷാഗിരി 'സെൻസേഴ്സ് ഫോർ എയർബോർണ് വാർഫെയർ' (Sensors for Airborne Warfare) എന്ന വിഷയത്തിൽ വകുപ്പ് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. കുസാറ്റിലെ സൊഫിസ്റ്റികേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററും (STIC) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും (C-SiS) സംയുക്തമായാണ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img