11:47am 12 November 2026
NEWS
പ്രസ്‌ക്ലബ് ഡയറി, കലണ്ടർ പ്രകാശനം ചെയ്തു
22/12/2025  05:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രസ്‌ക്ലബ് ഡയറി, കലണ്ടർ  പ്രകാശനം ചെയ്തു
HIGHLIGHTS

എറണാകുളം പ്രസ്‌ക്ലബിന്റെ  2026 വർഷത്തേക്കുള്ള ഡയറി, കലണ്ടർ പ്രകാശനം ടി ജെ വിനോദ് എം എൽ എ ചലച്ചിത്ര സംവിധായകൻ മാർത്താണ്ഡന് നൽകി നിർവഹിക്കുന്നു.

കൊച്ചി: എറണാകുളം പ്രസ്‌ക്ലബിന്റെ  2026 വർഷത്തേക്കുള്ള ഡയറി, കലണ്ടർ പ്രകാശനം ടി ജെ വിനോദ് എം എൽ എ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ജി.മാർത്താണ്ഡൻ ഏറ്റുവാങ്ങി. എസ് ബി ഐ റീജിയണൽ മാനേജർ എ വി സിജോയ് മുഖ്യാതിഥിയായിരുന്നു.   മാധ്യമ ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ , എസ് ബി ഐ മാനേജർ കെ. സുമേഷ് എന്നിവർ പങ്കെടുത്തു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img