NEWS
ഗർഭിണിയായ മലയാളി യുവതി അബുദാബിയിൽ മരിച്ചു
28/08/2025 07:36 AM IST
nila

അബുദാബിയിൽ ഗർഭിണിയായ മലയാളി യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ ആയിഷ(26)യാണ് മരിച്ചത്. ചികിത്സയ്ക്കിടെയാണ് യുവതിക്ക് ജീവൻ നഷ്ടമായത്.
കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളാണ്. ഭർത്താവ്-റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ(3). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











