NEWS
പ്രീപ്തിരാജ് ഐ.ടി. സോഷ്യൽ മീഡിയ കൺവീനർ
21/10/2025 06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - പ്രീപ്തിരാജിനെ ബിജെപി സിറ്റി ജില്ല ഐ.ടി - സോഷ്യൽ മീഡിയ കൺവീനറായി സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിയോടെ നാമനിർദ്ദേശം ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച് അറിയിച്ചു.യുവമോർച്ച ജില്ലാ ജന.സെക്രട്ടറിയായി കഴിഞ്ഞ ടേമിൽ പ്രവർത്തിച്ചിരുന്നു അവർ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









