NEWS
പ്രവാസി മലയാളിക്ക് ബിഗ് ടിക്കറ്റിലൂടെ ലഭിച്ചത് 2.34 കോടി രൂപ
12/01/2025 04:08 PM IST
nila

അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി കോടിപതിയായി. അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 2.34 കോടി രൂപ (10 ലക്ഷം ദിർഹം)യുടെ സമ്മാനമാണ്. സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അബ്ദുല്ല സുലൈമാനാണ് ഭാഗ്യവാൻ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











