NEWS
പ്രണവ് സണ്ണിയും കൃഷ്ണ മനോജും വിവാഹിതരായി
25/08/2024 04:39 PM IST
Web Desk

HIGHLIGHTS
കേരളശബ്ദം സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടൻ്റും കോളമിസ്റ്റുമായ ചെറുകര സണ്ണി ലൂക്കോസ് ൻ്റെയും ഷൈലജയുടെയും മകൻ പ്രണവ് സണ്ണിയും (മെൽബണിൽ ലോജിസ്റ്റിക്ക് കമ്പനിയിൽ ഒപ്പറേഷൻ മാനേജർ) കുടമാളൂർ ഐശ്വര്യയിൽ മനോജ്ൻ്റെയും ലതയുടെയും മകൾ കൃഷ്ണ മനോജും (ഫാഷൻ ഡിസൈനർ ബാംഗ്ലൂർ) എസ് എച്ച് മൗണ്ട് ഐതൂസാ കൺവൻഷൻ സെൻ്ററിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതരായി.
നവവധു വരന്മാർക്ക് ആശംസ അറിയിക്കാൻ നേരിട്ട് എത്തിയവരിൽ മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ ,ചീഫ് വിപ്പ് എൻ .ജയരാജ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്,കെ സി ജോസഫ്, എംപിമാരായ ആൻ്റോ ആൻ്റണി, ഫ്രാൻസീസ് ജോർജ്, ജോസ് കെ മാണി ,ബിഷപ്പ് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ്, തോമസ് ജേക്കബ്,എം എൽ എമാരായ ഉമതോമസ്, മാണി സി കാപ്പൻ ,മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ,ഡോ. കെ സി ജോസഫ്, ജോസഫ് എം പുതുശ്ശേരി, ആർ. ചന്ദ്രശേഖരൻ, കേരള ശബ്ദം ഗ്രൂപ്പ് മാനേജിംഗ് എഡിറ്റർ മധു ബാലകൃഷ്ണൻ, സംഗീത മധു , മംഗളം ഗ്രൂപ്പ് ഡയറക്ടർമാരായ സാബു വർഗ്ഗീസ്, സാജൻ വർഗ്ഗീസ് ' മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് പുന്നൂസ്, അഡ്വ. കെ അനിൽകുമാർ, നാട്ടകം സുരേഷ് ,സണ്ണി തോമസ്, അഡ്വ.ബി രാധാകൃഷ്ണ മേനോൻ, അഡ്വ ജി ഗോപകുമാർ, അഡ്വ സിബി ചേനപ്പാടി അഡ്വ. ഫ്രാൻസീസ് തോമസ്, അഡ്വ ഫിൽസൺ മാത്യു, അഡ്വ. ടോമി കല്ലാനി , വിജെ ലാലി, അഡ്വ ജേക്കബ് എബ്രഹാം,അഡ്വ. അനിൽ ബോസ് , ഡിജോ കപ്പൻ , എലിയാസ് സഖറിയ, എൻ വി പ്രദീപ് കുമാർ, അനിയൻ മാത്യൂ ,എഴുത്തുകാരായ കെ.രേഖ , ഡോ. പോൾ മണലിൽ, മാടവന ബാലകൃഷ്ണപിള്ള ,ഡോ. ബാബു ചെറിയാൻ, ടി വിപ്രസന്നകുമാർ ആർട്ടിസ്റ്റ് ടി.ആർ. ഉദയകുമാർ ,സെർജി ആൻ്റണി,തേക്കിൻകാട് ജോസഫ്, അഡ്വ എം മനോഹരൻ നടുവട്ടം സത്യശീലൻ തുടങ്ങി ഒട്ടേറെ മുതിർന്ന പത്ര പ്രവർത്തകരും, പുതു തലമുറ മാധ്യമപ്രവർത്തകരും, ബാങ്ക് ഉദ്യോഗസ്ഥരും സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവരും ഉൾപ്പെടുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











