05:45pm 09 November 2026
NEWS
പോപ്പീസ് ബേബി കെയര്‍ ഷാര്‍ജ സഹാറ സെന്ററിലും
28/05/2025  07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോപ്പീസ് ബേബി കെയര്‍ ഷാര്‍ജ സഹാറ സെന്ററിലും
HIGHLIGHTS

പോപ്പീസ് ബേബി കെയറിന്റെ 92-ാമത് സ്റ്റോര്‍ ഷാര്‍ജ സഹാറ സെന്ററില്‍ ഡോ.ഉമര്‍ സുബൈര്‍ അല്‍മര്‍സൂഖി ഉദ്ഘാടനം ചെയ്യുന്നു. സമീപം പോപ്പീസ് ബേബി കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഷാജു തോമസ്.

കൊച്ചി: പ്രമുഖ ഇന്ത്യന്‍ ബേബിവെയര്‍ ബ്രാന്‍ഡുകളിലൊന്നായ പോപ്പീസ് ബേബി കെയര്‍ ഷാര്‍ജ സഹാറ സെന്ററില്‍ സ്റ്റോര്‍  തുറന്നു. പോപ്പീസ് ബേബി കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഷാജു തോമസിന്റെ സാന്നിധ്യത്തില്‍  ഡോ.ഉമര്‍ സുബൈര്‍ അല്‍മര്‍സൂഖി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

ഷാര്‍ജയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഔട്ട്‌ലെറ്റില്‍ നവജാതശിശുക്കള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്‌റ്റൈലിഷ്, ചര്‍മ്മസൗഹൃദ വസ്ത്രങ്ങളും ആക്‌സസറികളും ലഭ്യമാണ്.ഷാര്‍ജ സഹാറ സെന്ററില്‍ 92-ാമത് സ്റ്റോര്‍ തുറക്കാനായത് അഭിമാനകരമാണെന്ന് ഷാജു തോമസ് പറഞ്ഞു. ഈ പുതിയ സ്റ്റോര്‍ യുഎഇയിലെ പോപ്പീസിന്റെ രണ്ടാമത്തെ സ്‌റ്റോറാണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img