NEWS
പോപ്പിന്റെ ശസ്ത്രക്രിയ വിജയം: ആശംസയറിയിച്ച് ഖത്തർ അമീർ
15/10/2026 09:34 AM IST
nila

ദോഹ: വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ വത്തിക്കാനിലെ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ആശംസകളറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
ടെലിഗ്രാം സന്ദേശത്തിലൂടെയാണ് അമീർ തന്റെ ആശംസകൾ കൈമാറിയത്. മാർപ്പാപ്പയ്ക്ക് പൂർണ്ണ സൗഖ്യവും ദീർഘായുസ്സും തുടർആരോഗ്യവും നേരുന്നതായി ആശംസാസന്ദേശത്തിൽ അമീർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










