04:24pm 09 November 2026
NEWS
ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു
18/05/2025  04:17 PM IST
സണ്ണി ലുക്കോസ്
ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു

സ്ഥാനാരോഹണ ചടങ്ങുകൾ സെൻ്റ്. പീറ്റേഴ്സ് ചത്വരത്തിൽ. വിശുദ്ധ പത്രോസിൻ്റെ കബറിട ത്തിൽ പാപ്പ പ്രാർത്ഥിച്ചു.കുർബാന മദ്ധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി.സാക്ഷികളായി ഒട്ടേറെ രാഷ്ട്ര തലവൻമാരും വിശ്വാസികളുംവിവിധ സഭാ പ്രതിനിധികൾ പോപ്പിനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img