NEWS
ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു
18/05/2025 04:17 PM IST
സണ്ണി ലുക്കോസ്

സ്ഥാനാരോഹണ ചടങ്ങുകൾ സെൻ്റ്. പീറ്റേഴ്സ് ചത്വരത്തിൽ. വിശുദ്ധ പത്രോസിൻ്റെ കബറിട ത്തിൽ പാപ്പ പ്രാർത്ഥിച്ചു.കുർബാന മദ്ധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി.സാക്ഷികളായി ഒട്ടേറെ രാഷ്ട്ര തലവൻമാരും വിശ്വാസികളുംവിവിധ സഭാ പ്രതിനിധികൾ പോപ്പിനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











