NEWS
ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു
21/04/2025 01:39 PM IST
nila

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസായിരുന്നു. ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച രാവിലെ അന്തരിച്ചതായി വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് പ്രഖ്യാപിച്ചത്.
“ഇന്ന് രാവിലെ 7:35 ന്, റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും കർത്താവിന്റെയും അദ്ദേഹത്തിന്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു,” ഫാരെൽ പ്രഖ്യാപനത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











