05:56am 13 November 2026
NEWS
വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് വര്‍മ്മ ശ്രീകാര്യത്തിന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി നിര്‍വഹിക്കുന്നു.
11/11/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് വര്‍മ്മ ശ്രീകാര്യത്തിന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി നിര്‍വഹിക്കുന്നു.

കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് വര്‍മ്മ ശ്രീകാര്യത്തിന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി നിര്‍വഹിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ആലത്തറ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു, ശ്രീകാര്യം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബിന്ദു, വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ, മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ എന്നിവര്‍ക്കു പുറമേ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img