NEWS
കടലുകൾക്കും അതിരുകൾക്കും അപ്പുറം, ലോകമെമ്പാടുമുള്ള മലയാളി ഹൃദയങ്ങളിലേക്ക്.
എല്ലാ നാല് ഫോർമാറ്റുകളിലും പുറത്തിറങ്ങുന്ന, 20 രാജ്യങ്ങളിൽ ലഭ്യമാകുന്ന ആദ്യ മലയാള നോവൽ.
എല്ലാ നാല് ഫോർമാറ്റുകളിലും പുറത്തിറങ്ങുന്ന, 20 രാജ്യങ്ങളിൽ ലഭ്യമാകുന്ന ആദ്യ മലയാള നോവൽ.
09/11/2026 03:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

പൊന്നുത്തായി’ ഒരു യാത്രയാണ്. കുറച്ച് സാധരണ മനുഷ്യരുടെ, പ്രണയത്തിലൂടെയും സൗഹൃദത്തിലൂടെയും നിഗൂഢതയിലൂടെയും ഒപ്പം അവർ ആരോടും പറയാതെ വച്ച കഥകളിലൂടെയുമുള്ള, സാധാരണമായൊരു യാത്ര. പോകെ പോകെ, മഴയും മലകളും കോടമഞ്ഞും നിറഞ്ഞ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുന്ന ഒരു യാത്ര. കണ്ടതോ, അതോ തോന്നിയതോ, കെട്ടുകഥയോ അതോ യാഥാർഥ്യമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കഥയുടെ ഒടുവിൽ കാടിന്റെ കുളിരും ചീവീടുകളുടെ മൂളലും നിങ്ങളെ പൊതിയുമത്രെ! പൊന്നുത്തായി നിങ്ങളുടെ മനസ്സിന്റെ അടിത്തട്ടിൽ മായാതെ, മറയാതെ കിടക്കുമത്രേ!
വായിക്കാം, സ്വന്തമാക്കാം, കേട്ടാസ്വദിക്കാം - ഇ-ബുക്ക്, പേപ്പർബാക്ക്, ഹാർഡ്കവർ, ഓഡിയോബുക്ക് എന്നീ നാല് ഫോര്‍മാറ്റുകളിൽ.
7994512351
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










