05:05pm 12 October 2026
NEWS
നടി പെൺവാണിഭ സംഘത്തിന്റെ പിടിയിൽ; നടത്തിപ്പുകാരി അറസ്റ്റിൽ
12/10/2026  09:08 AM IST
nila
നടി പെൺവാണിഭ സംഘത്തിന്റെ പിടിയിൽ; നടത്തിപ്പുകാരി അറസ്റ്റിൽ

താനെ: പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവ നടിയെ പൊലീസ് രക്ഷപ്പെടുത്തി. സീരിയലുകളിലും വെബ് സീരീസുകളിലും ചെറുവേഷങ്ങളിൽ അഭിനയിച്ചിരുന്ന യുവതിയെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മോചിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ ഛത്തീസ്ഗഡ് സ്വദേശിനി സോണിയ ഉമർ ഖുറേഷി (35) അറസ്റ്റിലായി. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img