NEWS
മൂപ്പന്‍സ് സോളാറും ചോയ്സ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന PM സൂര്യ ഖര്‍ പദ്ധതിയുടെ ലോഞ്ചിങ് കൊച്ചിയില്‍ നടന്നു.
04/09/2024 10:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി : മൂപ്പന്‍സ് സോളാറും ചോയ്സ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന PM സൂര്യ ഖര്‍ പദ്ധതിയുടെ ലോഞ്ചിങ് കൊച്ചിയില്‍ നടന്നു. മൂപ്പന്‍സ് സോളാറിന്‍റെ CEO മുഹമ്മദ് ഫയാസ് സലാമിനോടൊപ്പം CFPL അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ്BDM മൈക്കിള്‍ അഗസ്റ്റിന്‍, CFPL സോണല്‍ ഹെഡ് ജോഷി ജോണ്‍, CFPL ചീഫ് ബിസിനസ് ഓഫീസര്‍ പ്രകാശ് ജെയിന്‍, CFPL CEO വിജേന്ദ്ര സിങ് ഷെഖാവത്, CFPL ഡയറക്ടര്‍ ലോകേഷ് ജെയിന്‍, മൂപ്പന്‍സ് സോളാര്‍ മാര്‍ക്കറ്റിംഗ് ഹെഡ് ബെന്നി സി.എ., ടെക്നിക്കല്‍ സെയില്‍സ് മാനേജര്‍ സൈദ് മേത്താട്ട് എന്നിവരും പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.