06:34am 12 November 2026
NEWS
പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ
17/12/2025  05:06 PM IST
സണ്ണി ലുക്കോസ്
പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി വിജയ ൻ സർക്കാർ കെയുർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മ ന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.എൽ.ഡി.എഫി ന് ജനകീയ  കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ്സ് റിഹേ ഴ്സൽ മാത്രമാണിത്. അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വാഗ്ദാന ലംഘനങ്ങൾ മറച്ച് വച്ച് അവ കാശവാദങ്ങൾ ഉന്നയിക്കുക യാണെന്നും തിരുവഞ്ചൂർ ആ രോപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img