01:46am 25 September 2026
NEWS
ഓഡിഷനെന്ന പേരിൽ ഷൂട്ട് ചെയ്ത നടിയുടെ നഗ്ന വിഡിയോ ലീക്കായി
24/03/2025  02:30 PM IST
nila
ഓഡിഷനെന്ന പേരിൽ ഷൂട്ട് ചെയ്ത നടിയുടെ നഗ്ന വിഡിയോ ലീക്കായി

ഓഡിഷനെന്ന പേരിൽ ഷൂട്ട് ചെയ്ത നടിയുടെ നഗ്ന വിഡിയോ സെബറിടങ്ങളിൽ പ്രചരിക്കുന്നുയ ഒരു തമിഴ് നടിയുടെ ന​ഗ്ന വീഡിയോയാണ് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ഓഡിഷനെന്ന പേരിൽ താരത്തെ വിളിച്ചുവരുത്തിയാണ് ഒരു സംഘം ആളുകൾ ന​ഗ്നവീഡിയോ ചിത്രീകരിച്ചത്. 

 ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേനയാണ് സംഘം നടിയെ സമീപിച്ചത്. ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഇവർ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം നടി അതൊക്കെ ചെയ്യുകയുമായിരുന്നു. പിന്നീട് ചില വെബ്സൈറ്റുകളിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.