05:54pm 11 November 2026
NEWS
പെർഫെക്ട് ഫുട്ബോൾ ക്ലബ് :ഇൻ്റർലീഗ്സെവൻസ് ടൂർണമെൻ്റ്ജേഴ്‌സി പ്രകാശനം ചെയ്തു
28/10/2025  01:48 PM IST
nila
പെർഫെക്ട് ഫുട്ബോൾ ക്ലബ് :ഇൻ്റർലീഗ്സെവൻസ് ടൂർണമെൻ്റ്ജേഴ്‌സി പ്രകാശനം ചെയ്തു

ദോഹ: പെർഫെക്ട് ഫുട്ബോൾ ക്ലബ് ഇൻ്റർലീഗ് സെവൻസ് ടൂർണമെൻ്റ് സീസൺ 3 യുടെ ജഴ്‌സി പ്രകാശനം ബ്രില്ല്യൻ്റ് എഡുക്കേഷൻ ഗ്രൂപ്പ് എം.ഡി അഷ്‌റഫ് എ.എം പി എഫ് സീ സാരഥി റഷീദ് ചേന്ദമാംഗല്ലൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ അമീൻ കൊടിയത്തൂർ, ഇല്യാസ്, ബാക്കിർ, ഇർഷാദ്, അമീർ അലി, ഷഫീഖ് വി.വി , ജാബിർ കീഴുപറമ്പ് , യാസീൻ, മനാഫ്, ശാഫി, ഷാക്കിർ എ.എം , മുനീർ തുടങ്ങിയവർ സംബന്ധിച്ചു.
നവമ്പർ 7,14 തിയ്യതികളിലായി നടക്കുന്ന മൽസങ്ങളിൽ ആറു ടീമുകളിലായി അറുപതോളം കളിക്കാർ പങ്കെടുക്കും. ഇറാനി സ്‌കൂൾ ഗ്രൗണ്ടിൽ  വൈകിട്ട് ഏഴുമണി മുതലാണ്മത്സരങ്ങൾനടക്കുക. പ്രവേശനം സൗജന്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img