03:14am 31 May 2026
NEWS
പെന്തിക്കോസ്തി ഞായർ ( 24-05-2026 ) മലങ്കരസഭാ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന
23/05/2026  04:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെന്തിക്കോസ്തി ഞായർ ( 24-05-2026 )  മലങ്കരസഭാ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

കോട്ടയം : ക്രൈസ്തവർ  പരിശുദ്ധാത്മ പുതുക്കപ്പെരുന്നാളായ പെന്തിക്കോസ്തി ആചരിക്കുന്നു. മലങ്കരസഭാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയെത്തുടർന്ന് പ്രത്യേക ശുശ്രൂഷകൾ നടക്കും.  സഭാ ആസ്ഥാനമായ ​ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.യാക്കോബ് റമ്പാൻ, ഫാ.​അശ്വിൻ ഫെർണാണ്ടസ്, ഫാ.​ഗീവർ​ഗീസ് ജോൺസൺ എന്നിവർ സഹകാർമ്മികരാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img