NEWS
മന്ത്രി കെ മുരളീധരൻ്റെ സ്നേഹാദര ചടങ്ങിൽ പാട്ടുപാടി താരമായി പട്ടം സനിത്ത്.
26/05/2026 05:24 PM IST
News desk

തിരുവനന്തപുരം : വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മന്ത്രി കെ മുരളീധരൻ്റെ സ്നേഹാദര ചടങ്ങിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് പാട്ടു പാടി താരമായത്.ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത് രാത്രി എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ആലപിച്ചത്.വൻകരഘോഷത്തോടെയാണ് സദസ്സ് പാട്ടിനെ വരവേറ്റത് .രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ നിരവധി പേർ ചടങ്ങിൽ സനിത്തിനെ അഭിനന്ദിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










