02:16pm 13 November 2026
NEWS
പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
31/12/2025  01:06 PM IST
nila
പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

 

ദോഹ : പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി പരേതനായ മച്ചിഞ്ചേരി അവറാൻ  കുട്ടി ഹാജി മകൻ  അബ്ബാസ് ഹൃദയാഘാതം മൂലം ഖത്തറിൽ വെച്ച് മരണപ്പെട്ടു . കഴിഞ്ഞ ദിവസം  രാത്രി പത്ത് മണിക്ക് ജോലി ചെയ്യുന്ന ബിർക്കത്തുൽ അവാമിറിലെ  താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ  വകറ ഹമദ്   ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മയ്യിത്ത് വക്‌റ  ഹോസ്പിറ്റലിലെ മോർച്ചറിയിലാണുള്ളത് . നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള പ്രവർത്തങ്ങൾ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടന്നു വരുന്നു . മാതാവ് നഫീസ  നുസൈബ (ഭാര്യ )  മുഹ്സിന ,സഹ്ല ,  അഫ്സൽ ,മുഹമ്മദ് ഐ ദിൻ  മൃത ദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img