NEWS
കണ്ണൂർ മാട്ടൂൽ സ്വദേശി ദോഹയിൽ നിര്യാതനായി
02/01/2025 11:52 AM IST

കണ്ണൂർ മാട്ടൂൽ നോർത്ത് സ്വദേശി ഖത്തർ മ്യൂസിയത്തിൽ വർക്ക് ചെയ്യുന്ന പാലക്കോടൻ മുഹമ്മദ് റഫീഖ് (47) ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം ലീവ് കഴിഞ്ഞ് നാട്ടിൽനിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഖത്തറിൽ തിരിച്ചെത്തിയത്.മുബശ്ശിറ യാണ് ഭാര്യ മക്കൾ റാനിയ മുഹമ്മദ് റഫീഖ് (16) രിഫാഖദീജ മുഹമ്മദ് റഫീഖ് (7) മുഹമ്മദ് റഫാൻ (11) നടപടികൾ പൂർത്തിയായി വരുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











