01:06am 08 November 2026
NEWS
നാട്ടിൽ നിര്യാതയായി
17/03/2025  09:54 PM IST
നാട്ടിൽ നിര്യാതയായി

ദോഹയിലെ ബിസ്സിനസ്സുകാരനായ ഫിലിപ്പ് എബ്രാഹാമിന്റെ മാതാവ് തിരുവല്ല പനച്ചിമൂട്ടിൽ തങ്കമ്മ എബ്രാഹം (95)നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച തിരുവല്ലയിൽ.
ദോഹബ്യൂട്ടിസെന്റർ മാനേജിംഗ് ഡയറക്ടറും, ഡബ്ളിയു എം സി ഖത്തർ വിമൻസ് ഫോറം പ്രസിഡണ്ടുമായ  ഡോ: ഷീല ഫിലിപ്പോസിന്റെ ഭർതൃ മാതാവാണ് പരേത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img