04:18pm 04 September 2026
NEWS
മലപ്പുറം വള്ളിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി
09/01/2025  09:16 AM IST
മലപ്പുറം വള്ളിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി
HIGHLIGHTS
മലപ്പുറം വള്ളിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരം പാറക്കണ്ടി വീട്ടില്‍ താമസിക്കുന്ന കളത്തുമലയില്‍ മുഹമ്മദ് , പള്ളീമ്മക്കുട്ടി എന്നിവരുടെ മകന്‍ ഹമീദ് (60) ആണ് ഇന്നലെ വൈകിട്ട് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു..ഭാര്യ : സുഹറ ഹമീദ് . മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇന്ന് അര്‍ദ്ധരാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍ വേര്‍സില്‍ കൊണ്ട് പോകുന്നതാണെന്നും കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img