10:27pm 04 November 2026
NEWS
പരോൾ പ്രതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
27/01/2025  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരോൾ പ്രതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : ഭരണിക്കാവ് പുത്തൻ  പുരയ്ക്കൽ ഉണ്ണി എന്നു വിളിക്കുന്നപ്രിൻസ് (55 )നെയാണ് കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് 2002    -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന  സംഭവത്തിൽ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഒരാഴ്ച മുൻപാണ് ഇയാൾ പരോളിന് വീട്ടിൽ എത്തിയത് ജീവപര്യന്തം തീരാൻ ഇനി ഒരു വർഷം ബാക്കിനിൽക്കുകയാണ് സംഭവം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.