06:45pm 28 April 2026
NEWS
B.D.S വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം കുറ്റക്കാർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം AFMDPA ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് - പാരൻസ്അസോസിയേഷൻ
28/04/2026  05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
B.D.S വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം കുറ്റക്കാർക്കെതിരെ  കൊലകുറ്റത്തിന് കേസെടുക്കണം AFMDPA  ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് - പാരൻസ്അസോസിയേഷൻ

കൊച്ചി - കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിനെ  മാനസീകമായും - ശാരീരീകമായും ജാതിയുടെ പേരിലും നിരന്തരമായി പീഢിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവർകെതിരെ കൊലകുറ്റത്തിന് കേസ്സെടുക്കമെന്ന് AFMDPA സർക്കാരിനോടാവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണാനന്തര ശുശ്രൂഷക്ക് സഹപാഠികൾ പോലും പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മാനേജ്മെന്റും ഉത്തരവാധിത്വപ്പെട്ട വരും ചേർന്ന് ആ കുടുംബത്തോട് ചെയ്തത് അനീതിയാണ് കുറ്റാരോപിതരായ ക്രമിനൽ സ്വഭാവമുള്ള  അധ്യാപകർക്കെതിരെ നിരവതി വിദ്യാർത്ഥികൾ പരാതിയുമായി മുന്നോട്ടു വന്ന സ്ഥിതിക്ക് അവരെ സർവ്വീസിൽ നിന്നും പരിച്ചു വിടണം ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ NMC യുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും പരിശോദന നടത്തണമെന്നും വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാൻ തയ്യാറാകണമെന്നും AFMDPA ആവശ്യപ്പെട്ടു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img