02:32am 12 November 2026
NEWS
പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വാർഷികം ആഘോഷിച്ചു
02/12/2025  02:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വാർഷികം ആഘോഷിച്ചു
HIGHLIGHTS

പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വാർഷികം ഹൈക്കോടതി ജസ്റ്റിസ് സി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. കെസിയ റോസ് പ്രദീപ്, അമൽ ജസ്റ്റിൻ, എം ജി കെ വിഷ്ണു, സിസ്റ്റർ വിമൽ ജോസ്, ഡോ.മനോജ്കുമാർ താക്കൂർ, സി. ജോസ്മി മരിയ, സി. സ്മിത ജോസ്, ജിപ്സി വി ജെ എന്നിവർ സമീപം.

 

പറവൂർ: ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വാർഷികം ഹൈക്കോടതി ജസ്റ്റിസ് സി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിമല പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ വിമൽ ജോസ് സിഎംസി അധ്യക്ഷത വഹിച്ചു. ഡോ. മനോജ് കുമാർ താക്കൂർ, സ്കൂൾ മാനേജർ സിസ്റ്റർ ജോസ്മി മരിയ, പ്രിൻസിപ്പാൾ സിസ്റ്റർ സ്മിത ജോസ്, പിടിഎ പ്രസിഡൻ്റ് എം ജി കെ വിഷ്ണു, സ്റ്റാഫ് സെക്രട്ടറി ജിപ്സി വി ജെ, ലീഡർമാരായ അമൽ ജസ്റ്റിൻ, കെസിയ റോസ് പ്രദീപ് എന്നിവർ പ്രസംഗിച്ചു. എച്ച് ഒ ഡി മാരായ ഷീജ പി എസ് (എച്ച് എസ് എസ്), മെയ് മോൾ കെ (എച്ച് എസ്), വാണി ജോൺ (യു പി), ലിസി ആൻ്റണി (എൽ പി), കോഡിനേറ്റർമാരായ ഫെൽസി റോഷൻ, സിന്ധു കുഞ്ഞു കുഞ്ഞ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസത്തിലും, കലാ-കായിക മത്സരത്തിലും മികവു പുലർത്തിയവർക്ക് അവാർഡുകൾ നൽകിയതായി വിക്ടോറിയ മെൻ്റസ്, സിദ്ധി വിനായക് പി ആർ, നിയ മറിയം വിജു എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img