NEWS
പനോരമ റെസിഡൻസി ഓണാഘോഷം
07/09/2026 01:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കടവന്ത്ര കുമാരനാശാന്‍ റോഡ് പനോരമ റെസിഡൻസി വെൽഫയർ അസോസിയേഷൻ ഓണാഘോഷം സംഘടിച്ചു.
യു.കെ നാരായണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പ്രസിഡന്റ് റോയ് മാത്യു മണപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലർ പി.ഡി. നിഷ മുഖ്യാതിഥിയായിരുന്നു. ജോർജ്ജ് തരകന്‍, ടി.ടി തോമസ്, വിനയ് മാധവന്‍, ആന്റോ ജോബി, ഇ.ടി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










