08:55am 11 November 2026
NEWS
പനോരമ റെസിഡൻസി അസോസിയേഷൻ കുടുംബ സംഗമം
15/09/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പനോരമ റെസിഡൻസി അസോസിയേഷൻ കുടുംബ സംഗമം

കൊച്ചി: കടവന്ത്ര കുമാരനാശാൻ റോഡ് പനോരമ റെസിഡൻസി വെൽഫയർ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. യു. കെ. നാരായണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അസോസിയേഷൻ  പ്രസിഡന്റ് റോയ് മണപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ടി. ടി. തോമസ്, ജോർജ് തരകൻ, വിനയ് മാധവ് തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റ് എം.പി. യോയാക്ക്, ഉദയകുമാർ എന്നിവരെ ചടങ്ങിൽ  അനുസ്മരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img