03:29pm 08 September 2026
NEWS
പാണ്ടനാട് ഗുരു സ്മൃതി സംഗമം
10/05/2026  06:32 PM IST
nila
പാണ്ടനാട് ഗുരു സ്മൃതി സംഗമം

ചെങ്ങന്നൂർ: ഗുരു ധർമ്മ പ്രചരണ സഭ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണ്ടനാട് ഗുരു സ്മൃതി സംഗമം നടന്നു.
ജിഡിപിഎസ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് 
കെ ബി യാശോധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സഭാ രക്ഷാധികാരി 
 കെ എൻ ഭദ്രൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
യോഗത്തിൽ 
 ലീല ബോസ്, 
 അഡ്വ ദീപ സ്റ്റെനറ്റ്, 
ബാബു കല്ലൂത്ര,ശ്രീ പി എം രവീന്ദ്രൻ,
 പ്രമോദ് കണ്ണാടിശ്ശേരി,
 ഹരി കിം കോട്ടെജ്, 
എം എൻ വാസുദേവൻ, 
രവി പാണ്ടനാട്, 
 അജി കുമാർ പെരിങ്ങനാട്, കമലാസനൻ, 
 സന്തോഷ്‌,  വിജയൻ കുളത്തൂർ, 
ഷൈജ, 
ബീന മുരളി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.