NEWS
ഓഫറുകളുമായി പാനാസോണിക്
17/09/2025 05:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ (പിഎല്എസ്ഐഎന്ഡി) ഓണാഘോഷങ്ങളുടെ ഭാഗമായുള്ള'ഓഫറുകളുടെ ഓണസദ്യ' പ്രഖ്യാപിച്ചു. പാനസോണിക്കിന്റെ ഈ ഉത്സവകാല ഓഫര്‍ മപാനസോണിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും അംഗീകൃത ഔട്ട് ലെറ്റുകളിലും ലഭ്യമാണ്.20% വരെ ക്യാഷ്ബാക്കും എക്സ്റ്റന്‍ഡഡ് വാറന്റിയുമെല്ലാം നല്കുന്ന ഈ വര്‍ഷം പാനസോണിക്. എയര്‍കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍, മൈക്രോവേവ് അവനുകള്‍, ഗ്രൂമിങ്ങ് ഡിവൈസുകള്‍, വാക്വം ക്ലീനറുകള്‍ തുടങ്ങിയ നിര്‍ണ്ണായക വിഭാഗങ്ങളിലെല്ലാം ഓണം ഓഫറുകള്‍ ലഭ്യമാണെന്ന് പാനസോണിക് മാര്‍ക്കറ്റിങ്ങ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ഫുമിയാസു ഫുജിമോറി പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








