01:52am 29 August 2026
NEWS
പിതാവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം


18/08/2025  12:04 PM IST
nila
പിതാവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. സെന്റ് പോൾസ് ഇം​ഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പിതാവിന്റെ കൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. റോഡിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img