05:08am 10 September 2026
NEWS
പത്മഭൂഷൺ ഡോ. ടി.കെ ഉമ്മൻ നിര്യാതനായി
26/02/2026  10:07 PM IST
nila
പത്മഭൂഷൺ ഡോ. ടി.കെ ഉമ്മൻ നിര്യാതനായി

 

ന്യൂ ഡൽഹി: ഹരിയാന, ഗുരുഗ്രാം, ശങ്കർ ചൗക്ക് , 85 നാഷണൽ മീഡിയാ സെൻറിൽ പത്മഭൂഷൺ പ്രൊഫ. ഡോ. ടി.കെ ഉമ്മൻ (88) നിര്യാതനായി. മൃതദേഹം മാർച്ച് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹരിയാന ഗുർ ഗൗൺ, ഉപേന്ദ്ര വാജ്പേയ് ഹാൾ എൻ. എം. സി ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെച്ചതിന് ശേഷം ഉച്ചയ്ക്ക് 12.30 ന് ന്യൂഡൽഹി യരുശലേം മാർത്തോമ്മാ പള്ളിയിൽ കൊണ്ടു വരും. അവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് തുഗ്ളക്ബാഡ് സെൻ്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും. പരേതൻ വെൺമണി തറയിലേത്ത് കുടുംബാംഗമാണ്. ഭാര്യ സെൻ്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ ജോസഫൈൻ ഉമ്മൻ
മക്കൾ. കോശി ഉമ്മൻ, ജോണി ഉമ്മൻ
മരുമക്കൾ.
റാണി , അനു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img